തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്ട് ജനിച്ചു. അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥയ്ക്കുള്ള യുവസാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭൂമിയില്‍ നടക്കുന്നു., ജീവിതസുഗന്ധി (കഥകള്‍), ജീവചരിത്രം (നോവല്‍), കളിവട്ടം (നോവലെറ്റ്), നര - മലയാളത്തിലെ വാര്‍ദ്ധക കഥകള്‍, 13 നവകഥകള്‍ (എഡിറ്റര്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ 'ഗ്രന്ഥാലോകം' മാസികയില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റായി ജോലിചെയ്യുന്നു.